തിരുപുറം : ചെമ്പകം മണ്ണടി വീട്ടിൽ സത്യനേശൻ .പി (72) നിര്യാതനായി .ഭാര്യ: രാധ. മക്കൾ : ഈശ്വരി , സന്തോഷ്, സ്മിത. മരുമക്കൾ : ബിനു, സജിൻ , രാജലക്ഷ്മി: പ്രാർത്ഥന ഞായർ 2 ന്.