ഊരൂട്ടമ്പലം : മാറനല്ലൂർ, മൂലക്കോണം ശിവാനന്ദ വിലാസത്തിൽ കെ. അച്യുതൻ നായർ (83- മുഞ്ചിറ മണിയാമ്പുഴ വീട് ) നിര്യാതനായി. ഭാര്യ : ശ്യാമളകുമാരി തങ്കച്ചി. സഞ്ചയനം : ചൊവ്വ രാവിലെ 8.30.