shoru-70

ചേരാനല്ലൂർ: കൂടാലപ്പാട് ആശാൻപടി ചിറ്റുപറമ്പിൽ ശൗരു (70) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യാക്കുട്ടി. മക്കൾ: ഷാജു, ഷിജി, ഷാജൻ. മരുമക്കൾ: ലിനി, ഔസേപ്പച്ചൻ.