പോത്തൻകോട്: കാവുവിള തെറ്റിച്ചിറ വിളയിൽ പുല്ലുവിളാകത്ത് വീട്ടിൽ സുഭദ്ര അമ്മ (75) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ശ്രീകല, സുരേഷ് കുമാർ, ബിനു. മരുമക്കൾ: മായാദേവി, പരേതനായ മുരളീധരൻ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.