saraswathi-87

പറവൂർ: കട്ടത്തുരുത്ത് കൊടിയൻതറ സരസ്വതി (87) നിര്യാതയായി. മക്കൾ: തമ്പി, സജീവ്, സുരേഷ് (സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: മണി, അനിത, ജലജ.