vargese-90

കരുമാല്ലൂർ: വള്ളുവള്ളി കോട്ടയ്ക്കൽ വർഗീസ് (കുഞ്ഞച്ചൻ - 90) നിര്യാതനായി. ഭാര്യ: സിസിലി (റിട്ട. ടീച്ചർ, സെന്റ് ജെർമ്മയിൻസ് എൽ.പി. സ്‌കൂൾ, എൻ.പറവൂർ). മക്കൾ: ജെന്നി (റിട്ട. ടീച്ചർ, ലിറ്റിൽ ഫ്‌ളവർ എൽ.പി. സ്‌കൂൾ, ഒളനാട്), ജെഫി (സുലഭ ഫെർട്ടിലൈസേഴ്‌സ്), ജെൻസി (കാനഡ). മരുമക്കൾ: ജോസ് ഫ്രാൻസിസ് (റിട്ട. അസി. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ടെസ്സി (ടീച്ചർ, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ, എൻ.പറവൂർ), ജേക്കബ് ജോൺ (കാനഡ).