ഉദയംപേരൂർ: നടിച്ചിറയിൽ പരേതനായ സുദർശനന്റെ ഭാര്യ കൗസല്ല്യ (93) നിര്യാതയായി. മക്കൾ: മണി, ശ്യാമള, പരേതയായ ഓമന, ബേബി, കനക. മരുമക്കൾ: വിമല, മനോഹരൻ, പരേതനായ രഘുവരൻ, സുരേഷ്, രമേശൻ.