kara

കല്ലറ: കാട്ടുംപുറം അനു ഭവനിൽ ബി.കെ. കരുണാകരൻ ഉണ്ണിത്താൻ(75) നിര്യാതനായി. ഭാര്യ:സുമംഗലാദേവി അമ്മ. മക്കൾ: സിന്ധു ദേവി,സീമ ദേവി,അനുരാജൻ ഉണ്ണിത്താൻ. മരുമക്കൾ: പ്രദീപ് കുമാർ, ബാബു കെ .നായർ, അശ്വതി അനുരാജ്.