
വെള്ളനാട്:വെളിയന്നൂർ ചെട്ടിച്ചി വിളാകം വൃന്ദാവനത്തിൽ കെ.കൃഷ്ണൻ നായർ(81)നിര്യാതനായി.ഭാര്യ:രാധമ്മ (റിട്ട.എഫ്.സി.ഐ).മക്കൾ:ആർ. കവിതാ റാണി(ടീച്ചർ,ഗവ.എച്ച്.എസ്.എസ് വെള്ളനാട്),രഞ്ചിത്ത് ബാബു (അബുദാബി).മരുമക്കൾ:ബി.എസ്.ഉണ്ണിമോൻ(സീനിയർ എ.ഒ,ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്),രാധിക (അബുദാബി).സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.