പൂവച്ചൽ:പൂവച്ചൽ ആലമുക്ക് ചിറത്തലയ്ക്കൽ വീട്ടിൽ പരേതനായ കബീറിന്റെ ഭാര്യ റഹ്മാബീവി (68)നിര്യാതയായി.മക്കൾ:ഷാഹിദ.ആർ (സി.പി.എം ആലമുക്ക് ബ്രാഞ്ച്),ഷാജി.മരുമക്കൾ:സലീം,നസീമ.