ആറ്റിങ്ങൽ : തോട്ടവാരം ഐശ്വര്യയിൽ കേശവൻകുട്ടി നായർ (72) നിര്യാതനായി. സി. പി. എം കുഴിയിൽമുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ :ഇന്ദിര. മക്കൾ : രാജേഷ്, രാജി. മരുമക്കൾ :സീമ, അനിൽകുമാർ. മരണനന്തര ചടങ്ങ് ജനുവരി 10ന് രാവിലെ 9 ന്