
മൂവാറ്റുപുഴ: താലൂക്ക് ആശുപത്രി റിട്ട.മെഡിക്കൽ സൂപ്രണ്ട് മാപ്പിളശേരി വീട്ടിൽ ഡോ. സ്ലീബാക്കുട്ടി വർഗീസ് (73) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ഡെന്നീസ് സ്ലീബാവർഗീസ് (റിയാദ്), അശ്വതി സ്ലീബാ വർഗീസ് (കാനഡ). മരുമക്കൾ: അരുണദേവി (റിയാദ്), ചിക്കുപോൾ (കാനഡ).