s


കണിയാപുരം: പള്ളിപ്പുറം എൽ.പി.എസിനടുത്ത് കിഴക്കതിൽ വീട്ടിൽ ഗോവിന്ദൻനായർ (87)നിര്യാതനായി. ഭാര്യ സരസ്വതി അമ്മ. മക്കൾ: മനോഹരൻ നായർ, ഗീതാകുമാരി. മരുമക്കൾ: ഉഷകുമാരി, ഹരികുമാർ. സഞ്ചയനം ചൊവാഴ്ച രാവിലെ.