1

പൂവാർ: വെൺപകൽ കല്ലുവിള ജീന ഭവനിൽ വിൻസെന്റിന്റെ ഭാര്യ ശാന്ത (55) നിര്യാതയായി.മകൾ: ബീനമോൾ. മരുമകൻ: ഷാജികുമാർ. പ്രാർത്ഥന തിങ്കൾ രാവിലെ 7 ന് .