1

കുളത്തൂർ : പൗണ്ടുകടവ് സൗജന്യ ഭവനിൽ കെ. അനിൽകുമാർ (48) നിര്യാതനായി. ഭാര്യ: നന്ദിനി. സഹോദരങ്ങൾ: ഉഷ, ബിന്ദു, ശാലിനി, ഷിബു .സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.