
തൃപ്പൂണിത്തുറ: എരുവേലി നെടുമ്പുറത്ത് എൻ.പി. ചാക്കപ്പന്റെ മകൻ സണ്ണി (52) നിര്യാതനായി. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് റിട്ട. ഫിഷറീസ് പ്രൊമോട്ടറും ശാസ്താംമുകൾ കെ.ആർ.ആർ കമ്പനി റിട്ട. ജീവനക്കാരനുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സൂസന്ന. മക്കൾ: ലുധിയ, ലിബിന. മരുമകൻ: എൽസൺ (റിഫൈനറി). മാതാവ്: സാറാമ്മ.