t-s-babu-66

പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ മാനേജർ പെരുമറ്റം തോപ്പിൽ വീട്ടിൽ ടി.എസ്. ബാബു (66) നിര്യാതനായി. ചേർത്തല ചാരങ്ങാട്ട് കയർ കമ്പനി ചെയർമാനും ചേർത്തല ഭാരത് ഏജൻസീസ് പാർട്ട്ണറുമായിരുന്നു. ഭാര്യ: ജോത്സന. മകൾ: ഐശ്വര്യലക്ഷ്മി.