
വാളത്തുംഗൽ: കാഞ്ഞിരക്കാട് കിഴക്കതിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെ ഭാര്യ കെ. തങ്കമ്മഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ടി. ശ്രീലത (അദ്ധ്യാപിക, സെന്റ്മേരീസ് സ്കൂൾ, ഉളിയക്കോവിൽ), ടി. ശ്രീകല (ജൂനിയർ റിസർച്ച് അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ആർ. ബൈജു (സൗദി അറേബ്യ), ടി. ശ്രീലേഖ (സൗദി അറേബ്യ). മരുമക്കൾ: രാജൻപിള്ള (റിട്ട. കെ.എസ്.ആർ.ടി ഡ്രൈവർ), ഗോപൻ കെ.പി.എ.സി, ബിന്ദു ബൈജു, ഉണ്ണിക്കൃഷ്ണപിള്ള (സൗദി അറേബ്യ). സഞ്ചയനം 5ന് രാവിലെ 7ന്.