ചാത്തന്നൂർ: കാരംകോട് എസ്.ബി ഭവനിൽ എൻ. ബാബു (62) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പരേതനായ സുഭാഷ്, മായാദേവി. മരുമകൻ: ജോഷി.