
മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കുഴുവിളയിൽ സദാനന്ദൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരമ്മ. മക്കൾ: കനകമണി, രേവമ്മ, മോഹനൻ, ബേബി, പരേതനായ ചന്ദ്രബാബു. മരുമക്കൾ: മാധവൻകുട്ടി, പരേതനായ സരസൻ, വസന്തകുമാരി, വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.