പരവൂർ: കൂനയിൽ പുലിക്കുളം ചന്ദ്രനിവാസിൽ സതീഷ്ചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സഞ്ജയ്, ശ്യാമിലി. മരുമക്കൾ: ജയപാർവ്വതി സഞ്ജയ്, ശ്രീജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.