
കൊല്ലം: പ്രാക്കുളം കായൽവാരം മധുരശ്ശേരിൽ തങ്കപ്പൻ (93) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: സരസ്വതി, രമണി, ഓമനക്കുട്ടൻ, ശശിധരൻ, രവികുമാർ, ഇന്ദിര. മരുമക്കൾ: പരേതനായ ശോഭനൻ, രഘുനാഥൻ, രാധാമണി, സിമി, ഷീജ, സുനിൽകുമാർ.