പോരുവഴി:കമ്പലടി കല്ലുവിള ഇടപ്പുരയിൽ പി. കരുണാകരൻ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: കെ.പി. സുരേഷ്കുമാർ, കെ.പി. സത്യകല, കെ.പി. സീമ. മരുമക്കൾ: കുഞ്ഞുമോൾ, രാജീവ്, സജു. സഞ്ചയനം ഇന്ന് രാവിലെ 8ന്.