ktda

കാട്ടാക്കട:പൊതുമരാമത്ത് വകുപ്പ് കാട്ടാക്കട താലൂക്ക് ആസ്ഥാനത്ത് കുളത്തോട്ടുമലയിൽ 268 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന റസ്റ്റ് ഹൗസിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.ഐ.ബി .സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.വിജയകുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു.