പുത്തൂർ: ഇടവട്ടം രാധാനിവാസിൽ ഗോപിനാഥൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ജി. മോഹൻദാസ്, ജി. സുനിൽകുമാർ. മരുമക്കൾ: സന്ധ്യ, ചിത്ര.
സഞ്ചയനം 6 ന് രാവിലെ 8ന്.