
പരവൂർ: കോങ്ങാൽ വിളയിൽ വീട്ടിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ കമലമ്മ അമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ഗീതകുമാരി, ശ്രീജ, പരേതരായ ബേബി, ഉഷാകുമാരി, രാജി. മരുമക്കൾ : ജയന്തി കൃഷ്ണൻ, ഗോപാലകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, വാസുദേവൻ പിള്ള, ജനാർദ്ദനൻ ആശാൻ. സഞ്ചയനം നാളെ രാവിലെ 7 ന്.