നീലീശ്വരം: കമ്പനിപ്പടി ആലപ്പാടൻ പരേതനായ പാപ്പുവിന്റെ ഭാര്യ മറിയാമ്മ (79) നിര്യാതയായി. താന്നിപ്പുഴ നമ്പ്യാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: ലിസി, പരേതയായ എൽസി, വർഗ്ഗീസ്, ജോഷി. മരുമക്കൾ: മിഖായേൽ, പരേതനായ പൗലോസ്, സജിനി, മിനി.