പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണ് .ഈ മഹാമാരിയുടെ ഇടയിലും ഏറെ പ്രതീക്ഷയോടെ 2022 പുതുവർഷ പ്രതീക്ഷകൾ പങ്കിടാം
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുംമുഖം തീരത്തെത്തിയവർ ആഹ്ലാദം പങ്കിട്ടപ്പോൾ