തലപ്പുഴ:പുതിയിടം വെളിയത്ത് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. മക്കൾ: ദേവസ്യ, അന്നക്കുട്ടി, സിസ്റ്റർ സുരേഖ, ഫലോമിന, എൽസി, ആന്റണി, തങ്കച്ചൻ, ജോർജ്, മോളി.