gowthaman

മാനന്തവാടി: മൂളിത്തോട് കുനിയിൽ ഗൗതമൻ (63) നിര്യാതനായി. സി.പി.എം മൂളിത്തോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും അല്ലിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: നിജിൽ, ഷിജിൽ, നിഷിത. മരുമക്കൾ: മിധുൻ, ധന്യ, രമ്യ.