പിണങ്ങോട്: പുളിയൻവീട്ടിൽ കദീജ (66) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: അബ്ദുള്ള, പാത്തൂട്ടി, ഇബ്രാഹിം, ജമീല, മുനീറ, സുബൈദ, ഷിഫാനത്ത്, അഷ്റഫ്.