vijayan
വിജയൻ


തോട്ടാമൂല: കുണ്ടാണംകുന്ന് ചേരുംതടത്തിൽ വിജയൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: മോഹനൻ, ഗീത, ശോഭന, ഷൈലജ. മരുമക്കൾ: മിനി, വിജയൻ, ജനാർദ്ദനൻ, പരേതനായ സുരേന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.