achamma
അച്ചാമ്മ

മാനന്തവാടി:ഇല്ലത്തുമൂല കുന്നത്ത് ജോർജിന്റെ ഭാര്യ അച്ചാമ്മ (അന്ന 65) നിര്യാതയായി.മക്കൾ: സിസ്റ്റർ ഷൈജ,സിസ്റ്റർ ഷൈനി, ഷിജു, ഷൈല, ഷന്റോ.മരുമക്കൾ: ബിന്നി, ജോയ്സൺ, അനുമോൾ. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് പള്ളി സെമത്തേരിയിൽ.