elikutty
ഏലിക്കുട്ടി


മാനന്തവാടി:കണിയാരം വണ്ടന്നൂർ ഏലിക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു.
മക്കൾ: അന്നക്കുട്ടി, തങ്കച്ചൻ, ബാബു, ഗ്രേസി, സണ്ണി, സോഫിയ. മരുമക്കൾ. കുട്ടപ്പൻ, റോസമ്മ, എൽസി, ജോളി, റെജി, സേവ്യർ. .