കായംകുളം: കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 17ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം.