കായംകുളം: സ്വാമി വിവേകാനന്ദന്റെ ജൻമദിനം കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തിൽ ആഘോഷിച്ചു. മഠാധിപതി സ്വാമി സത്പുരുഷാനന്ദ നേതൃത്വം നൽകി. പ്രഭാഷണം,കുട്ടികൾക്കായി പ്രസംഗ മത്സരം ഉപന്യാസ മത്സരം എന്നിവ നടന്നു.