കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ മുൻ വൈസ് പ്രസിഡന്റും പുതിയിടം പ‌ൗരാവലി രക്ഷാധികാരിയുമായിരുന്ന ക്യാപ്റ്റൻ എൻ.രാജേന്ദ്രന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു.

അഡ്വ.എച്ച്. വിദ്യാഭൂഷൺ, അഡ്വ.മനു പാർത്ഥൻ, ഷാജി കലാശാല, സദാശിവൻ,വി.രാജു, ജോൺസൺ,ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.