കായംകുളം: ടോൺ എംപ്ളോയ്മെന്റ് എക്സേഞ്ചിൽ പ്രവർത്തിച്ചുവരുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ ഉടൻ ആരംഭിയ്ക്കുവാൻ പോകുന്ന ഇംഗ്ളീഷ് കമ്മ്യൂണിക്കേഷൻ ഡെവലപ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. 18 നും 35 നും മദ്ധ്യേ പ്രായമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ഫോൺ: 8848762578, 0479 2442502.