ചാരുംമൂട് : നൂറനാട് സത്യപഥം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും വിശപ്പുരഹിത പാലമേൽ ഗ്രാമം ഭക്ഷണ അലമാര സമർപ്പണവും ഇന്ന് വൈകിട്ട് 4ന് നൂറനാട് കാവുംപാട് വിപണി ഹാളിൽ മന്ത്രി പി പ്രസാദ് നിർവഹിക്കും.
കൊടിക്കുന്നിൽ സരേഷ് എംപി ചികിത്സാ സഹായ വിതരണവും എം.എസ്.അരുൺ കുമാർ എം.എൽ.എ അവാർഡ് വിതരണവും നടത്തും.