ambala

അമ്പലപ്പുഴ : നീർക്കുന്നം മസ്ജിദുൽ ഇജാബ മഹല്ലിൽ ഫെബ്രുവരിയിൽ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫിസ് എച്ച്.എ. അഹമ്മദ് സഖാഫി ചന്തിരൂർ ഉദ്ഘാടനം ചെയ്തു. ഇമാം ഹദിയത്തുള്ളതങ്ങൾ, പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി വിളക്കേഴം, ഷരീ‌ഫ് മുത്തേടം, ഷാഹു മാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.