f

ആലപ്പുഴ: കഞ്ഞിക്കുഴി ചക്കനാട്ടുവെളിയിൽ പരേതനായ പ്രഭാകരക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ(മണിയമ്മ-83) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 9.15 ന് വീട്ടുവളപ്പിൽ . മക്കൾജ പരേതയായ വത്സല,ഉഷ,രാജൻ,കുമാരി,ഷീല. മരുമക്കൾ: രംഗനാഥൻ,വേണുഗോപാലൻ നായർ, സുമ,രാജു,കനകസേനൻ.