
എടത്വ: കണ്ടത്തിൽ പറമ്പിൽ കെ.എം.കുര്യപ്പൻ (91,ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് റിട്ട. ജനറൽ മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: പരേതനായ മാത്യൂസ് കുര്യപ്പൻ, സജി കുര്യപ്പൻ, ജോർജ് കുര്യപ്പൻ (നെതർലാൻഡ്), തോമസ് കുര്യപ്പൻ (ഡി.ജി.എം, വോഡഫോൺ ഐഡിയ, എറണാകുളം). മരുമക്കൾ: പരേതയായ സെലിൻ, അച്ചാമ്മ, ജെയിൻ, മഞ്ജു.