എടത്വ: റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഞാറയ്ക്കൽ എൻ.ടി. വർഗീസ് (രാജു, 71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മിനി, മനോജ്. മരുമക്കൾ: ബിനോയി, ജോജി.