അമ്പലപ്പുഴ: കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ പരേതനായ കുട്ടിയുടെ ഭാര്യ മന്ദാകിനി (98) നിര്യാതയായി. മക്കൾ: പങ്കി, മോഹനൻ, പ്രകാശൻ. മരുമക്കൾ: പത്മനാഭൻ, ഓമന, തുളസിമണി. സഞ്ചയനം ബുധനാഴ്ച വൈകിട്ട് മൂന്നിന്.