bzb

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കളത്തിൽ പരേതനായ കേശവക്കുറുപ്പിന്റെ മകൻ മാധവൻ പിള്ള (85) നിര്യാതനായി. ഭാര്യ:സൗദാമിനിയമ്മ. മക്കൾ:ബിജു കുമാർ എം പിള്ള, ബിന്ദു എം പിള്ള, ബിനേഷ് കുമാർ എം പിള്ള. മരുമക്കൾ: പരേതനായ പ്രേമ ഗോവിന്ദ്, ഉണ്ണിക്കൃഷ്ണൻ, പാർവതി ബിനേഷ്. സഞ്ചയനം നാളെ രാവിലെ 9ന്.