bdb

ഹരിപ്പാട്: കുമാരപുരം 1449 സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പ്രദീപ് ,ഗ്രാമപഞ്ചായത്ത് അംഗം ഓമന, ഭരണ സമിതി അംഗളായ ടി.എം.ഗോപിനാഥൻ, സി.എസ്.രജ്ഞിത്ത്,പി.ഒ.സാബു,ബാങ്ക് സെക്രട്ടറി സി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.