a

മാവേലിക്കര : ചൂരല്ലൂർ കിഴക്കുമുറിയിൽ പരേതനായ ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 2.30ന് കുറത്തികാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, കുഞ്ഞുമോൾ, പൊന്നമ്മ, മോനച്ചൻ, പരേതയായ സൂസി. മരുമക്കൾ: തോമസ്, ജോളി തോമസ്, പരേതരായ കുഞ്ഞുമോൻ, തങ്കച്ചൻ, ജയിംസ്.