ഹരിപ്പാട്: പിലാപ്പുഴ ചാങ്ങയിൽ വടക്കതിൽ ജി.ഗോപിനാഥൻപിള്ള (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: വത്സലകുമാരി. മക്കൾ:ദിവ്യ,വിദ്യ. മരുമക്കൾ: ഗിരീഷ് കുമാർ,സുധീഷ് കുമാർ