leelamani

ഓച്ചിറ: ഹരിപ്പാട് ജി.എസ്.ടി ഓഫീസിലെ ജീവനക്കാരി പ്രയാർ വടക്ക് വിനായകയിൽ ടി.വി.പുരുഷോത്തമന്റെ ഭാര്യ എൻ.ലീലാമണി (59) നിര്യാതയായി. മക്കൾ: പ്രബുൽ കാന്ത്, മിഥുൻ കൃഷ്ണ. മരുമക്കൾ: വിദ്യ, വൃന്ദ. സഞ്ചയനം വ്യാഴം രാവിലെ 8 ന്