ചേർത്തല: കോടതി കവലയ്ക്ക് സമീപമുള്ള എസ്.ബി. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ്,മെക്കാനിക്,മെക്കാനിക് ഡീസൽ എന്നീ ട്രേഡുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തുക. ഫോൺ: 9847643211,9287273329.